രാജ്യത്ത് അർദ്ധരാത്രി മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

 

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഇന്ന് അർദ്ധരാത്രി മുതൽ രാജ്യം മുഴുവൻ കർഫ്യൂ സമാനമായ ലോക്ക്ഡൗണിന് വിധേയമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ലോക്ക്ഡൗൺ 21 ദിവസം തുടരും.

Share this news

           

RELATED NEWS

ലോക്ക് ഡൗൺ