സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും വ്യക്തിപരമായ അധിക്ഷേപം പാടില്ല; നിയമഭേദഗതി അടക്കം പരിഗണനയിൽ: മുഖ്യമന്ത്രി
സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും വ്യക്തിപരമായ അധിക്ഷേപം പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യക്തിപരമായ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്നതാണ് നയം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ അന്വേഷണം തുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അധിക്ഷേപങ്ങളും വ്യാജപ്രചരണവും തടയാന്‍ നിയമഭേദഗതിയടക്കം പരിഗണനയിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share this news

           

RELATED NEWS

kerala