യുഎഇയിലെ ഇന്ത്യക്കാരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഇടപെടണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു


തിരുവനന്തപുരം > കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ യുഎഇയിലെ ഇന്ത്യക്കാരുടെ ആശങ്കകള്‍ പരിഹരിക്കുവാന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. യുഎഇ മലയാളികള്‍ക്ക് ആവശ്യമായ സുരക്ഷ മാര്‍ഗ്ഗങ്ങള്‍, ഭക്ഷണം, മരുന്ന്, ക്വാറന്റൈന്‍ സൗകര്യങ്ങള്‍, അടിയന്തര സഹായം തുടങ്ങിയവ ഉറപ്പു വരുത്താന്‍ ഇടപെടണം എന്നും കത്തില്‍ ആവശ്യപ്പെട്ടു.

Share this news

           

RELATED NEWS

ഇന്ത്യക്കാരുടെ ആശങ്ക