സിനിമയോ? എന്തെന്ന്‌ തിരിച്ചറിയാനാകാത്ത രീതിയില്‍ ഒരു ഷോര്‍ട്ട്‌ ഫിലിമിന്റെ ട്രൈലര്‍. ഏഴാമത്തെ ഛായാചിത്രം എന്ന ഷോര്‍ട്ട്‌ ഫിലിമിന്റെ ട്രൈലര്‍ വൈറലാകുന്നതിങ്ങിനെ

സിനിമയോ? എന്തെന്ന്‌ തിരിച്ചറിയാനാകാത്ത രീതിയില്‍ഒരു ഷോര്‍ട്ട്‌ ഫിലിമിന്റെ ട്രൈലര്‍. ഏഴാമത്തെ ഛായാചിത്രം എന്ന ഷോര്‍ട്ട്‌ ഫിലിമിന്റെട്രൈലര്‍ വൈറലാകുന്നതിങ്ങിനെ. ഏഴാമത്തെ ഛായചിത്രം - ഷോര്‍ട്ട്‌ഫിലീമിന്റെ ട്രൈലര്‍ ഹോളിവുഡ്‌ ട്രൈലറുകള്‍ക്ക്‌തുല്ല്യമെന്ന്‌ പ്രേക്ഷകര്‍ വിലയിരുത്തുന്നു.ഷോര്‍ട്ട്‌ഫിലിം രംഗത്ത്‌ പുതിയ കാല്‍വെപ്പെന്ന്‌പ്രേക്ഷകരെകോണ്ടു പറയിക്കുന്ന രീതിയിലാണ്‌ ഏഴാമത്തെഛായാചിത്രം എന്ന ഷോര്‍ട്ട്‌ ഫിലീമിന്റെട്രൈലര്‍ വന്നിരിക്കുന്നത്‌. സിനിമയുടെ സാങ്കേതികതയൊക്കെമുന്‍ നിര്‍ത്തിയാണ്‌ ഈ ചിത്രംറിലീസിംഗിന്‌ വരുന്നത്‌.ട്രൈലര്‍ കണ്ടാല്‍ സിനിമ അല്ലെന്ന്‌ആരും പറയാത്ത രീതിയിലാണ്‌മേക്കിംഗ്‌. ലിയോണാ ലിഷോയ്‌, ബാബു അന്നൂര്‍ തുടങ്ങിയവര്‍ അണിനിരക്കുന്നഈ ഷോര്‍ട്ട്‌ഫിലിം ഏപ്രില്‍ 5ന്‌ ആണ്‌ റിലീസ്‌. ഇതിന്റെ ട്രൈലര്‍ ഇതിനകം തന്നെ യൂട്യൂബില്‍വൈറല്‍ആണ്‌ 

 

Share this news

           

RELATED NEWS