മോദിയുടെ സ്വാധീനത്തിൽ ഇടിവ്. ലോ​ക​ത്തെ ഏറ്റവും സ്വാധീനമുള്ള നേ​താ​ക്ക​ളു​ടെ ടൈം ​മാ​ഗ​സി​ൻ പ​ട്ടി​ക​യി​ൽ നിന്നും പ്ര​ധാ​ന​മ​ന്ത്രി പുറത്ത്. 100 പേരുടെ അന്തിമ പട്ടികയിൽ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും നടി ദീപിക പദുക്കോണും
പ്രധാനമന്ത്രി മോദിയുടെ ജനസ്വാധീനത്തിൽ ഇടിവ് വന്നുവോ? ടൈം മാഗസിൻ പറയുന്നതങ്ങനെയാണ്. ലോകത്തെ ഏറ്റവും സ്വാധീനമുള്ള നേതാക്കളുടെ പട്ടികയിൽ നിന്നും പ്രധാന മന്ത്രി മോഡി പുറത്തായി. 

അമേരിക്കൻ  പ്ര​സി​ഡ​ന്‍റ് ഡൊണാൾഡ് ട്രം​പ്, ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷീ ​ചി​ൻ​പിം​ഗ്, ഉ​ത്ത​ര​കൊ​റി​യ​ൻ നേ​താ​വ് കിം ​ജോം​ഗ് ഉ​ൻ, സൗദിയിലെ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ രാ​ജ​കു​മാ​ര​ൻ, ബം​ഗ്ലാ​ദേ​ശ് പ്രീ​മി​യ​ർ ഷെ​യ്ക് ഹ​സീ​ന എ​ന്നി​വ​ർ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചു. 

2015ലെ ​ടൈം മാ​ഗ​സി​ൻ പ​ട്ടി​ക​യി​ൽ മോ​ദി ഇ​ടം​നേ​ടി​യി​രു​ന്നു എന്ന് മാത്രമല്ല അവസാന മൂന്നുപേരിൽ ഒരാളും ആയിരുന്നു. 

അതെ സമയം ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി, ബോ​ളി​വു​ഡ് ന​ടി ദീ​പി​ക പ​ദു​ക്കോ​ണ്‍, ഓ​ല സ​ഹ​സ്ഥാ​പ​ക​ൻ ഭ​വി​ഷ് അ​ഗ​ർ​വാ​ൾ, മൈ​ക്രോ​സോ​ഫ്റ്റ് സി​ഇ​ഒ സ​ത്യ നാ​ദ​ല്ലെ എ​ന്നി​വ​ർ പട്ടികയിൽ ഇടം നേടി.

യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്, ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷീ ​ചി​ൻ​പിം​ഗ്, ഉ​ത്ത​ര​കൊ​റി​യ​ൻ നേ​താ​വ് കിം ​ജോം​ഗ് ഉ​ൻ, മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ രാ​ജ​കു​മാ​ര​ൻ, ബം​ഗ്ലാ​ദേ​ശ് പ്രീ​മി​യ​ർ ഷെ​യ്ക് ഹ​സീ​ന എ​ന്നി​വ​ർ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചു. 2015ലെ ​ടൈം മാ​ഗ​സി​ൻ പ​ട്ടി​ക​യി​ൽ മോ​ദി ഇ​ടം​നേ​ടി​യി​രു​ന്നു. മാ​സി​ക​യി​ൽ സ​ച്ചി​ൽ തെ​ണ്ടു​ൽ​ക്ക​റാ​ണ് വി​രാ​ട് കോ​ഹ്ലി​യു​ടെ പ്രൊ​ഫൈ​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

Share this news

           

RELATED NEWS

നരേന്ദ്ര മോഡി, ടൈം മാഗസിൻ