ഒമ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്‍ക്കത്ത പ്രസിഡന്‍സി യൂണിവേഴ്‌സിറ്റി തിരിച്ച് പിടിച്ച് എസ്.എഫ്.ഐ

ഒമ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്‍ക്കത്ത പ്രസിഡന്‍സി യൂണിവേഴ്‌സിറ്റി തിരിച്ച് പിടിച്ച് എസ്.എഫ്.ഐ. പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും ഉള്‍പ്പെടെ പ്രധാനപ്പെട്ട അഞ്ച് സ്ഥാനങ്ങളിലും എസ്.എഫ്.ഐ വിജയിച്ചു. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്  ഐസിയാണ്.ഇതിന് മുന്‍പ് 2017 ല്‍ ആണ് കാമ്പസില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ കാമ്പസ് തെരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ അനുവദിച്ച നാല് ഏകീകൃത സര്‍വകലാശാലകളില്‍ ആദ്യത്തേതാണ് ഇത്.30 വര്‍ഷങ്ങള്‍ക്ക് ശേഷം ഗേള്‍സ് കോമണ്‍ റൂമ സെക്രട്ടറി പാനലും എസ്.എഫ്.ഐ പിടിച്ചെടുത്തു.

Share this news

           

RELATED NEWS

presidency university,sfi