മാഡ്രിഡ് പടിയിറങ്ങി അലോൻസോ

കഴിഞ്ഞ ദിവസം നടന്ന സുപ്പർ കോപ്പ ഫൈനലിൽഏറ്റ തോൽവിക്ക് പിന്നാലെ ക്ലബ് വിട്ട് റിയൽ മാഡ്രിഡ് പരിശീലകൻ ക്സാബി അലോൺസോ. കഴിഞ്ഞ ദിവസം ബാഴ്‌സലോണയിൽ നടന്ന മത്സരത്തിൽ 3 നെതിരെ 2 ഗോളുകൾക്ക് ബാഴ്സലോണ റിയൽ മാഡ്രിഡ് നെ പരാജയപ്പെടുത്തുകയായിരുന്നു. പരിശീലകനായി അലോൻസോയുടെ ആദ്യ സീസൺ ആയിരുന്നു ഇത്. ഇതിനു മുൻപ് ബയേൺ ലെവർക്യൂസനേ പരിശീലിപ്പിച്ചിരുന്നു. അലോൻസോയുടെ പ്രഖ്യാപനം ആരാധകർക്ക് കടുത്ത നിരാശയാണ് സമ്മാനിച്ചത്. അലോൺസോക്ക് പകരം താൽക്കാലിക പരിശീലകനായി റിയൽ മാഡ്രിഡ് അണ്ടർ 19 പരിശീലകൻ ആൽവേരോ ആർബിയോളയെ നിയമിച്ചു. 


Share this news

           

RELATED NEWS

Realmadrid coach