ശബരിമലയിൽ നടന്ന സ്വർണക്കൊള്ള കേസിൽ ക്ഷേത്രം താന്ത്രിക്കും പങ്ക് ഉണ്ടെന്ന് റിപ്പോർട്ട് ഇന്ന് രാവിലെ മുതൽ പ്രത്യേക അന്വേഷണ സംഘം സംഭവത്തിൽ തന്ത്രി കൺഠരു രാജീവിനെ ഇന്ന് രാവിലെ മുതൽ ചോദ്യം ചെയ്തിരുന്നു. ഇതേ തുടർന്ന് തന്ത്രിയെ അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി താന്ത്രിക്ക് നല്ല ഓപ്പമുണ്ടെന്ന് മറ്റുപ്രതികൾ പറഞ്ഞു. കൂടാതെ സ്വർണ മോഷണത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് വേണ്ട എല്ലാ ഒത്താശകളും ചെയ്തത് തന്ത്രി ആണെന്ന് പറയുന്നു. ഇതേ തുടർന്ന് തന്ത്രിയുടെ സ്വത്തുക്കൾ കണ്ടുകെട്ടും. കൂടാതെ കേസ് അന്വേഷണം എൻഫോഴ്‌സ്‌മെന്റ്റ് ഡയറക്ട്ടറേറ്റ് ഏറ്റെടുത്തു.