ഇനി മുതൽ കേരളം സർ

സംസ്ഥാനത്തെ ഇനി 'കേരള' എന്ന് വിശേഷിപ്പിക്കാനാവില്ല. പേരിൻ്റെ പുനർനാമകരണം കേന്ദ്ര മന്ത്രിസഭ അംഗീതരിച്ചതോടെ ഇനി കേരളം എന്ന് തന്നെ വിശേഷിപ്പിക്കാം. ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ നീക്കം.

2024 ജൂൺ 24 ന് കേരള നിയമസഭ സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കി മാറ്റണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന ഒരു പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചു. നിയമസഭാ പ്രമേയത്തെത്തുടർന്ന്, ചൊവ്വാഴ്ച നടന്ന ഒരു യോഗത്തിൽ കേന്ദ്ര മന്ത്രിസഭ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റുന്നതിന് അംഗീകാരം നൽകി.



Share this news

           

RELATED NEWS

name chnge