അരസനിൽ വട ചെന്നൈ ഗ്യാങ്ങും

തമിഴ് പ്രമുഖ സംവിധായകൻ വെട്രിമാരൻ സംവിധാനം ചെയ്യന്ന ഏറ്റവും പുതിയ ചിത്രമാണ് അറസൻ. സിമ്പു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന് ആരാധകർ വലിയ കാത്തിരിപ്പാണ്. 2018 തന്നെ പുറത്തിറങ്ങിയ ധനുഷ് വെട്രിമാരൻ ചിത്രം വട ചെന്നൈ യൂണിവേഴ്സിൽ വരുന്ന ചിത്രമാണ് അറസൻ എന്ന വാർത്തകൾ മുൻപ് പുറത്തു വന്നിരുന്നു. വേളയിൽ ആണ് ഇത് സ്ഥിതീകരിക്കുന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നത്. തമിഴ് സംവിധായകനും നടനുമായ സമുദ്രക്കനി കൊടുത്ത അഭിമുഖത്തിൽ ആണ് വിവരം സ്ഥിതീകരിച്ചത്. അരസനിൽ വാടാ ചെന്നൈയിലെ കഥാപാത്രങ്ങൾ ആയ ഗുണ സെന്തിൽ എല്ലാവരും ഉണ്ടാവും എന്നാണ് ഇദ്ദേഹം പറഞ്ഞത്. നിലവിൽ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ചിത്രം വർഷം റിലീസ് ചെയ്യുന്നതാണ്. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീത സംവിധാനം നിര്വഹിക്കുന്നത്.



Share this news

           

RELATED NEWS

arasan