സിംബാവെയെ തകർത്ത് ഇന്ത്യ


ചെന്നൈ: ഐസിസി ടി20 ലോകകപ്പിൽ സിംബാബ്‌വെയെ ശക്തമായി തോൽപ്പിച്ച് സെമിഫൈനൽ പ്രതീക്ഷകൾ സജീവമാക്കി. എം ചിദംബരം സ്റ്റേഡിയത്തിൽ വ്യാഴാഴ്ച (ഫെബ്രുവരി 26, 2026) നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 254 റൺസ് നേടി. Brian Bennett പുറത്താകാതെ നേടിയ 97 റൺസിനും ചെപ്പാക്ക് കയ്യടിച്ചു. ബാറ്റിംഗിൽ ഇന്ത്യ പരീക്ഷിച്ച കൂട്ടായ്മ ഫലം കണ്ടു. സഞ്ജു 24 റൺസും അബിഷേക് ശർമ 55 റൺസോടെ ഇന്നിംഗ്‌സിന് കരുത്ത് നൽകി. ആറാം നമ്പറിൽ ഇറങ്ങിയ തിലക് വർമ്മ 44 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ഓൾറൗണ്ടർ ഹർദിക് പാണ്ട്യ പുറത്താകാതെ നേടിയ 50 റൺസ് ടീമിന് അധിക ഉണർവ് നൽകി.. മാർച്ച് 1, 2026-ന് കൊൽക്കത്തയിൽ നടക്കുന്ന വെസ്റ്റിൻഡീസിനെതിരായ പോരാട്ടത്തിലും ഇന്ത്യക്ക് ജയം അനിവാര്യമാണ്.

Share this news

           

RELATED NEWS

inszim